Verse 1എന്നെ സ്നേഹിക്കും എന്നേശുവേ
എന്നെന്നും നീ മാത്രം മതി
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Verse 2അന്ധകാരവേളയിൽ പ്രകാശമായിടണേ
മരണനിഴലിൻ താഴ്വരയിൽ
ജീവൻ പകരേണമേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Verse 3വചനത്തിന്റെ വെളിച്ചമെന്നിൽ
അധികം നൽകിടേണേ
പ്രാർത്ഥനയിൽ ഉത്തരമായ്
കൂടെ വന്നിടേണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Verse 4ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾ
സാന്ത്വനമേകീടണേ
ഏകനായ് ഞാൻ മാറിടുമ്പോൾ
താതനായിടണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Verse 5രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
സൗഖ്യമേകീടണേ
ശത്രുവെന്നോടെതിർത്തീടുമ്പോൾ
കാവലായി വരണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Verse 1enne snehikkum enneshuve
ennennum nee maathram mathi
halleluuyyaa halleluuyyaa (2)
Verse 2andhakaaravelayil prakaashamaayidane
marananizhalin thaazhvarayil
jeevan pakarenaame
halleluuyyaa halleluuyyaa (2)
Verse 3vachanathinte velichamennil
adhikam nalkidane
praarththanayil uththaraay
koode vannidane
halleluuyyaa halleluuyyaa (2)
Verse 4duhkhatthaal njaan thalannidumpol
saanthvanamekeedane
ekanaay njaan maaridumpol
thaathanaayidane
halleluuyyaa halleluuyyaa (2)
Verse 5rogatthaal njaan valannidumpol
saukhyamekeedane
shathruvennodethirtheedumpol
kaavalaayi varane
halleluuyyaa halleluuyyaa (2)
Download Song