Enne snehikkum ponneshuve
Verse 1എന്നെ സ്നേഹിക്കും പൊന്നേശുവേ
എന്നും പാലിക്കും എൻ നാഥനേ
ഈ മരുഭൂവിൽ കൈവിടല്ലേ
തിരുചിറകെന്നെ പൊതിയേണമേ
Verse 2എന്നിൽ വന്നുപോയ് തെറ്റധികം
എല്ലാം ക്ഷമിക്കണേ കർത്താവേ!
എന്നെ വെണ്മയാക്കേണമേ
വന്നിടുന്നേഴ നിൻ സവിധേ
Verse 3ഉള്ളം ആകെ തകരും നേരം
ഉറ്റവർ വിട്ടുപിരിയും നേരം
എന്നെ വിട്ടങ്ങു പോകരുതേ
നീയല്ലാതില്ലെനിക്കഭയം
Verse 4എങ്ങും ആപത്തൊളിച്ചിരിക്കും
വേളയിൽ നിൻ ദാസനാമെന്നെ
ഉള്ളം കൈയിൽ വഹിച്ചിടണേ
കൺമണിപോലെ കാത്തിടണേ
Verse 1enne snehikkum ponneshuve
ennum palikkum en nathane
ennil vannupoy thettadhikam
ellaam kshamikkane karthave
Verse 2ie marubhoovil kaividalle
thiruchirakenne pothiyenname
enne venmayakkename
vannidunnezha nin savidhe
Verse 3ullam aake thakarum neram
utavar vittupiriyum neram
enne vittangu pokaruthe
neyallathillenikk-abhayam;-
Verse 4engum aapatholichirikkum
velayil nin dasanam enne
ullam kaiyil vahichidane
kanmanipole kathidane
Download Song