Enne snehippaan ithra snehippaan
Verse 1എന്നെ സ്നേഹിപ്പാൻ ഇത്ര സ്നേഹിപ്പാൻ
എന്തുള്ളു ഞാൻ എന്തുള്ളു (2)
ഏഴയാം എന്നെ ഇത്ര സ്നേഹിപ്പാൻ
പാരിലിതുപോൽ ആരുമില്ലപ്പാ (2)
Verse 2യേശുവേ നിത്യ സ്നേഹമേ
യേശുവേ ആരാധ്യനേ
യേശുവേ സർവ്വേശ്ശരാ
യേശുവേ ജീവ ദായകാ(2)
Verse 3എൻ പാപ ശാപങ്ങൾ മുറ്റും നീക്കി
സ്വന്ത പുത്രനായ് പുതു ജീവനേകി(2)
ശത്രുവിൻ കരത്തിൽ നിന്നും എൻ ജീവന്
മോക്ഷമേകി നിത്യ രക്ഷയും(2) യേശുവേ…
Verse 4ഉറ്റവർ ഉടയവർ കൈവെടിഞ്ഞപ്പോൾ
ലോകക്കാർ നിന്ദിച്ചപമാനിച്ചപ്പോൾ(2)
ചാരേവന്ന് ചേർത്തണച്ചു സ്നേഹം തന്ന
യേശുവേ അങ്ങ് എത്ര നല്ലവൻ(2) യേശുവേ…
Verse 1enne snehhippaan ithra snehhippaan
enthullu njaan enthullu (2)
ezhayaam enne ithra snehhippaan
paarilithupol aarumillappaa (2)
Verse 2yeshuve nithya snehame
yeshuve aaraadhyane
yeshuve sarvvessharaa
yeshuve jeeva daayakaa(2)
Verse 3en paapa shaapangal muttum neekki
swantha puthranaay puthu jeevaneki(2)
shathruvin karathil ninnum en jeevanu
mokshameki nithya rakshayum(2);- yeshuve…
Verse 4uttavar utayavar kaivedinjappol
lokakkaar nindichapamaanichappol(2)
chaarevannu cherthannachu sneham thanna
yeshuve angu ethra nallavan(2);- yeshuve…
Download Song