Enne thedi vanna snehavum
Verse 1എന്നെ തേടി വന്ന സ്നേഹവും
പാപിയാം എന്നെ രക്ഷിച്ചതും
വിലയേറിടും രക്തത്താലേ
വീണ്ടെടുത്തവനാം യേശുവേ(2)
Verse 2പാടിടും നാഥനെ ഞാൻ
ക്രൂശതിൽ മരിച്ചവനെ
മരണത്തെ ജയിച്ചുയർത്ത്
സിയോനിൽ വാഴുന്നവനെ
Verse 3Chorus:
വാഴ്ത്തീടുവാൻ സ്തുതിച്ചീടുവാൻ
ആരാധിപ്പാൻ യോഗ്യൻ നീയല്ലോ
ഘോഷിച്ചിടും അത്യുന്നതനാം
മഹത്വത്തിൻ പ്രഭു യേശുവേ (2)
Verse 4യേശുവേ അങ്ങേ അറിഞ്ഞതുപോൽ
ഭാഗ്യം വേറൊന്നുണ്ടോ ഭൂമിയിൽ
ദിനവും കൃപയാൽ നടത്തും
നിൻ കൃപമതി ആശ്രയമായ്
പാടിടും നാഥനെ....
Verse 5പുതു സൃഷ്ടിയായ് മാറ്റിയതാൽ
പുതു ജീവൻ പകർന്നതിനാൽ
അന്ത്യത്തോളവും കൂടെയുണ്ട്
എന്ന് വാഗ്ദത്തവും ചെയ്തതാൽ (2)
പാടിടും നാഥനെ.....
Verse 1enne thedi vanna snehawum
paapiyaam enne rakshichathum
vilayeridum rakthathaale
veendeduthavanaam yeshuve (2)
Verse 2paadidum naadhane njaan
krooshathil marichavane
maranathe jayichuyarth
siyonil vaazhunnavane
Verse 3Chorus:
vaazhtheedaan sthuthicheedaan
aaraadhippaan yogyam neeyallo
ghoshichidum athyunnathanaam
mahathwathin prabhu yeshuve (2)
Verse 4yeshuve ange arinjathupol
bhagyam verondundo bhoomiyil
dinavum kripayaal nadathum
nin kripamathi aashrayamaay
paadidum naadhane....
Verse 5puthu srishtiyaay maattiyathaal
puthu jeevan pakarnnathinaal
anthyatholavum koodeyundu
ennu vaagdhathavum cheythathaal (2)
paadidum naadhane.....
Download Song