Enne thedivanna yeshu nathha
Verse 1എന്നെ തേടിവന്ന യേശു നാഥാ
അങ്ങേ തേടിവരുന്നിതാ ഞാൻ
എനിക്കായി സർവ്വം നൽകിയോനേ
എന്നെ നിനക്കായ് സമർപ്പിക്കുന്നേ (2)
Verse 2നിൻ ജീവൻ യാഗമായ് നൽകിയതാൽ
എൻ ജീവൻ നൽകീടുമ്പോൾ (2)
ക്രൂശിൽ മരണത്താൽ ഏൽപ്പിച്ചവനെ
അങ്ങയെ ഞാൻ ആരാധിക്കുന്നു (2)
Verse 3നിന്ദ ചുമന്ന് പാളയത്തിൻ പുറത്ത്
ക്രൂശു തോളിലേന്തി പോയോനേ (2)
നിന്ദ ചുമക്കുന്ന സക്ഷിയാവാൻ
എന്നെ ഇന്ന് പൂർണ്ണമായ് സമർപ്പിക്കുന്നു (2)
Verse 4:
സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞവനെ
സ്നേഹമോടെ ആരാധിക്കുന്നു (2)
ദൈവസമത്വം വെടിഞ്ഞ നാഥാ
നന്ദിയോടെ അങ്ങേ ആരാധിക്കുന്നു (2)
Verse 1enne thedi vanna yeshu naadhaa
ange thedi varunnitha njaan
enikkaayi sarvvam nalkiyone
enne ninakkaai samarppikkunne (2)
Verse 2nin jeevan yaagamaay nalkiyathaal
en jeevan nalkeeedumpol (2)
krushil maranathaal elppichavane
angaye njaan aaraadhikkunnu (2)
Verse 3ninda chumannu paalayathin purathu
krushu tholilenthi poyone (2)
ninda chumakkunna sakshiyaavaan
enne innu poornnamaay samarppikkunnu (2)
Verse 4swarggeeya mahimagal vedinjjavane
snehathode aaraadhikkunnu (2)
daivasamathwam vedinja naadhaa
nandiyode ange aaraadhikkunnu (2)
Download Song