Verse 1എന്നെ തേടിയ സ്നേഹമേ
കാൽവരിയിലെ സ്നേഹമേ
സ്വർഗം വെടിഞ്ഞതാം സ്നേഹമേ
എന്നെ വീണ്ടതാം സ്നേഹമേ
Verse 2നാശകരമായ കുഴിയിൽ നിന്നും
എന്നെ കുഴഞ്ഞതാം ചേറ്റിൽ നിന്നും
കരകയറ്റിയ സ്നേഹമേ
കാൽവറിയിലെ സ്നേഹമേ
Verse 3കണ്ണീരിൽ നിന്നെൻ കൺകളേയും
വീഴ്ചയിൽ നിന്നെൻ കാൽകളെയും
മരണത്തിൽ നിന്നെൻ പ്രാണനെയും
വിടുവിക്കുന്ന സ്നേഹമേ
Verse 1enne thediya snehame
kaalvariyile snehame
swargam vedinjathaam snehame
enne veendathaam snehame
Verse 2naashakaramaaya kuzhiyil ninnum
enne kuzhanjathaam chettil ninnum
karakayattiya snehame
kaalvariyile snehame
Verse 3kanneeril ninnen kankaleyum
veezchayil ninnen kaalkaleyum
maranathil ninnen praananeyum
viduvikkunna snehame
Download Song