Enne thikanjavan aakkiduvaan
Verse 1എന്നെ തികഞ്ഞവനാക്കിടുവാൻ
ബാലശിക്ഷകൾ നൽകും ദൈവം
വിശ്വസ്തനല്ലോ പരീക്ഷകളിൽ
പോക്കുവഴിയും നൽകിടുമേ (2)
Verse 2തന്നെ സ്നേഹിക്കുന്ന മക്കളേ
പരിപാലിച്ചിടും കർത്തനേ
മഹത്വത്തിന്റെ, പ്രത്യാശയേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നു(2)
Verse 3താതൻ കരത്തിൽ ഉടഞ്ഞീടിലും
നഷ്ടമായിടില്ലെൻ ജീവിതം
തകർന്നു പോയീടിലും കൈവിടാതെ
മാനപാത്രമായി മാറ്റുമേ(2) തന്നെ…
Verse 4ബലഹീനതയിൽ തികഞ്ഞിടുന്ന
തൻ കൃപയെൻ ആശ്രയമേ
പ്രശംസിച്ചിട്ടും ഞാൻ കഷ്ടങ്ങളിൽ
ദൈവശക്തി പകരുന്നതാൽ(2) തന്നെ…
Verse 5ഏതു ശിക്ഷയും പ്രയാസമത്രേ
പിന്നെത്തേതിലോ സന്തോഷവും
അഭ്യസിപ്പിച്ചിടും എന്റെ ദൈവം
നീതി ഫലം നൽകിടുമേ(2)
എന്നെ തികഞ്ഞ...
Verse 1enne thikanjavan aakkiduvaan
baalashikshakal nalkuam daivam
vishvasthanallo pareekshakalil
pokkuvazhiyuam nalkidume(2)
Verse 2thanne snehikkunna makkale
paripaalicchiduam kartthane
mahathvatthinte, prathyaashaye
ange njangal aaraadhikkunnu(2)
Verse 3thaathan karatthil udanjeedilum
nashdamaayidillen jeevitham
thakrnnu poyeediluam kaividaathe
maanapaathramaayi maarume(2);- thanne…
Verse 4balaheenathayil thikanjnjidunna
than kripayen aashrayame
prashamsicchiddum njaan kashdangalil
daivashakthi pakarunnathaal(2);- thanne…
Verse 5ethu shikshayum prayaasamathre
pinnetthethilo santhoshavum
abhyasippicchidum ente daivam
neethi phalam nalkidume(2);-
enne thikanja...
Download Song