Enne ullathupol ariyunnavan
Verse 1എന്നെ ഉള്ളതുപോലറിയുന്നവൻ
എന്റെ ഭാരം ചുമക്കുന്നവൻ
എന്റെ നീറുന്ന വേദന വേളയിൽ
എന്റെ ആശ്രയമാകും ദൈവം
Verse 2ആശ്രയിക്കും ആശ്വാസത്തിൻ
നായകനാം യേശു നാഥനിൽ
Verse 3വൻ തിരമാലകൾ എൻ പടകിൻ മീതെ
ആഞ്ഞടിച്ചുയർന്നിടിലും
എൻ അമരത്തു നാഥനങ്ങുള്ളതിനാൽ
ഭയം ലേശം ഇല്ലിനിയും ആശ്രയിക്കും...
Verse 4ഈ ലോകത്തിൻ കഷ്ടങ്ങൾ എന്റെ മീതെ
അനുദിനം വർദ്ധിച്ചാലും
എൻ പ്രിയനെൻ ചാരത്തങ്ങുള്ളതിനാൽ
സാരമില്ലെന്നെണ്ണുന്നു ആശ്രയിക്കും...
Verse 1enne ullathupol ariyunnavan
ente bhaaram chumakkunnavan
ente neerunna vedana velayil
ente aashrayamaakum daivam
Verse 2aashrayikkum aashvaasatthin
naayakanaam yeshu nathhanil
Verse 3van thiramaalakal en padakin meethe
aanjnjadicchuyarnnidilum
en amaratthu naathhanngullathinaal
bhayam lesham elliniyum;- aashrayikkum...
Verse 4ie lokatthin kashdngal ente meethe
anudinam varddhicchaalum
en priyanen chaaratthngullathinaal
saaramillennennunnu;- aashrayikkum...
Download Song