Enne uyarthunna dinam varunnu
Verse 1എന്നെ ഉയർത്തുന്ന ദിനം വരുന്നു
എന്റെ യേശുനാഥൻ തൻ കൃപയാൽ
എന്നെ ഉയർത്തുന്ന ദിനം വരുന്നു
Verse 2ശത്രുക്കൾ മുമ്പാകെ മേശയൊരുക്കും
നിറഞ്ഞു കവിയുമെൻ പാനപാത്രവും
Verse 3കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യും
ആനന്ദതൈലത്താലെ എന്നുമെന്നെ
Verse 4താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽ
തക്ക സമയത്തുയർത്തിടും എന്നെ
Verse 5നിന്ദകൾ മാറിടും ദുഷികളുമെല്ലാം
മാന്യനായ് തീരും ഞാൻ തൻ കൃപയാൽ
Verse 1enne uyarthunna dinam varunnu
ente yeshu nathhan than krupayaal
enne uyarthunna dinam varunnu
Verse 2shathrukkal mumpake meshayorukkum
nirranju kaviyumen paanapaathravum
Verse 3kuttukaril paramaayi abhishekam cheyyum
aananda thailathaale ennumenne
Verse 4thanirikkum njaan than karathin kezhil
thakka samayathuyarthidum enne
Verse 5nindakal maridum dushikalumellaam
manyanaay therum njaan than krupayal
Download Song