Enne veenda nathan karthanakayal
Verse 1എന്നെ വീണ്ട നാഥൻ കർത്തനാകയാൽ
എന്നെ നടത്തീടാൻ ശക്തനാകയാൽ
വന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽ
ഹല്ലേലുയ്യാ പാടും ഞാൻ
Verse 2പാരിലാശവയ്പാൻ യേശുമാത്രമാം
ക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻ
ആഴം നീളം വീതി വർണ്ണിച്ചീടാൻ
ഏഴയ്ക്കീശാ നാവില്ലേ
Verse 3എന്നിലെന്തുകണ്ടെൻ പ്രാണനാഥനേ
നിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻ
തുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേ
ചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽ
Verse 4ലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻ
വെൺമയും ചുവപ്പുമാർന്ന നല്ലവൻ
നിത്യയുഗം തന്നോടൊത്തു പാർക്കുവാൻ
ഹൃത്തിലാശയേറുന്നേ
Verse 5യേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി
Verse 1enne veenda naadhan karthanaakayaal
enne nadatheedaan shakthanaakayaal
vannu madhyaakashe cherkkumenthathaal
halleluuyaa paadum njaan
Verse 2paarilaashavayppaan yeshumaathramaam
krooshilolam thaana than van snehathin
aazham neelam veethi varnnichheetaan
ezhaykkeeshaa naaville
Verse 3ennilenthu kanden praananaathane
nin karangal krushilaaniyeelkkunnu
thuppaletta mukham kanden kaanthane
chumbikkum njaan swarggathil
Verse 4lakshangalil sundaranen vallabhan
venmayum chuvappumaarna nallavan
nithyayugam thannodothu paarkkuvaan
hruththilaashayerunne
Verse 5yeshu rakshithaaven swanthamaakayaal-ennareethi
Download Song