Enne veenda sneham kurishile
Verse 1എന്നെ വീണ്ട സ്നേഹം
കുരിശിലെ സ്നേഹം
നിന്റെതെന്നും ഞാൻ (2)
Verse 2പാപിയമെന്നെ വീണ്ടെടുപ്പാനായി
മരക്കുരിശേറി അവൻ
കാൽവറിയിൽ കയറി
കുരിശതിൽ താൻ മരിച്ചു എന്നെ
Verse 3പുതുഹൃദയം അവനേകിയതാലെ
വെറുത്തേൻ ജഡത്തിൻസുഖം
വെറുത്തേൻ നയനസുഖം
വെറുത്തേൻ ലോകസുഖം എന്നെ
Verse 4പൊയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻ
പർവ്വതങ്ങളിൽകൂടെ
താഴ്വരകളിലും ഞാൻ
വെള്ളങ്ങളിലുംകൂടെഎന്നെ
Verse 5നടത്തീടുകെന്നെ നാൾതോറും പ്രിയനെ
മരുഭൂമിയിൽ കൂടെ
പാട്ടുകൾ പാടിക്കൊണ്ടു
നിത്യതയിൽ വരെയുംഎന്നെ
Verse 1Enne veenda sneham
Kurishile sneham
Nintethennum njaan (2)
Verse 2Paapiyamenne veendeduppaanaai
Marakkuri-seri avan
Kalvariyil kayari
Kurisathil than marichu;- Enne
Verse 3Puthu hrudhayam avanekiyathaale
Veruthen jadathin sukham
Veruthen nayana sugham
Veruthen loka sukham;- Enne
Verse 4Poyeedan nin koode nalkidunnene njaan
Parvathangalil koode
Thazhwarakalilum njaan
vellangalilum koode;- Enne
Verse 5Nadatheedukenne naalthorum priyane
Marubhoomiyil koode
Paattukal paadikkondu
Nithyathayil varayum;- Enne
Download Song