Enne veendedutha nathhanay
Verse 1എന്നെ വീണ്ടെടുത്ത നാഥനായ്
വീണ്ടും വന്നിടുമെൻ നാഥനായ്
നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും
നല്ല നാഥനായ് കീർത്തനങ്ങൾ
Verse 2പാപിയായിരുന്ന എൻ പേർക്കായ്
പാടുകൾ ഏറ്റയെൻ നാഥനെ
പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ
പാവനൻ ആകുമെന്നേശുവെ എന്നെ…
Verse 3ഇത്ര നൽരക്ഷകൻ മിത്രമായ്
തീർന്നതാണെന്റെ സൗഭാഗ്യമേ
പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ
മാത്രതോറുമായെൻ നാഥനു എന്നെ…
Verse 4നിത്യനാം കർത്തനെ നോക്കി ഞാൻ
നിത്യവും യാത്ര ചെയ്തിടുന്നു
നിത്യരാജ്യമതിൽ എത്തി വാഴുവാനായ്
വാഞ്ചയോടെ ഞാനോടിടുന്നു എന്നെ…
Verse 5ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ
പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ
എത്തി ഞാൻ മുത്തുമേ
അല്ലലെല്ലാമന്നു തീരുമെ എന്നെ…
Verse 6എന്റെ സങ്കേതവും ബലവും- എന്ന രീതി
Verse 1enne veendeduttha naadhanaay
veendum vannidumenn naadhanaay
nandiyodulakil paadum njaanennennum
nalla naadhanaay keerththanangal
Verse 2paapiyaayirunna en perkkaay
paadukal ettayen naadhane
paadistuthikkum njaan paarithil paarkkum naal
paavanan aakumenneshuve;- enne…
Verse 3ithra nalrakshakan mithramaay
theernnathaarente soubhaagyame
paathranaakiyenne sthothram cheythiduvaan
maathraththorumaayen naathanu;- enne…
Verse 4nithyanaam karththane nokki njaan
nithyavum yaathra cheythidunnu
nithyaraajyamathil etthi vaazhuvaanaay
vaanchayode njaanodidunnu;- enne…
Verse 5uththamanaakumenneshuvil chaari njaan
poyidumiddhare puththanaam shaalemil
etthi njaan mutthume
allalellaamannu theerume;- enne…
Verse 6ente sankaethavum balavum- enna reethi
Download Song