Verse 1എന്നെ വീണ്ടെടുത്തവൻ എന്റെ രക്ഷയായവൻ
എന്നെ പേരുചൊല്ലി വിളിച്ചവനെ
ദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽ
നൃത്തം ചെയ്താരാധിച്ചതുപോൽ
Verse 2ഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടും
എൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യും
Verse 3ഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻ
മുൻപേ ഓടുക പതറാതെ
പിൻപിലുള്ളതൊക്കെയും മറന്നുപോയിടുക
പ്രതിഫലം ലഭിച്ചീടും നിശ്ചയമായും
സോദരാ നീയും ഒരുങ്ങീടുക
സോദരീ നീയും ഒരുങ്ങീടുക
Verse 4മണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടും
കാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുക
പ്രിയന്റെ മണിനാദം കാതുകളിൽ കേൾക്കുന്നു
തെളിയിക്കൂ വിളക്കുകൾ എണ്ണയോടെ
സോദരാ നീയും ഒരുങ്ങീടുക
സോദരീ നീയും ഒരുങ്ങീടുക
Verse 1enne veendeduthavan ente rakshayayavan
enne peru cholli vilichavane
daavedum koottarum pettakathin munpil
nritham cheythaaraadhichathupol
Verse 2njaan paadum njaanaarkkum njaan’aanandicheedum
en karthavin naamathil nritham cheyyum
Verse 3ottakkalathile lakshyathilethidaan
munpe odiduka patharaathe
pinpilullathokkeyum marannupoyiduka
prathiphalam labhicheedum nishchayamaayum
sodaraa neeyum orungeeduka
sodaree neeyum orungeeduka;-
Verse 4manavaalan vannidum aarppuvili kettidum
kaalangal aduthallo orungeeduka
priyante maninaadam kaathukalil kelkkunnu
theliyikkoo vilakkukal ennayode
sodaraa neeyum orungeeduka
sodaree neeyum orungeeduka;-
Download Song