Verse 1എന്നെ വിളിച്ച ദൈവം
എന്നിൽ കനിഞ്ഞ ദൈവം
എന്നെ നടത്തും ദൈവം
സർവ്വശക്തൻ എന്നും സർവ്വശക്തൻ
Verse 2അഗതിക്ക് തണലും വഴികാട്ടിയും
പാപിയ്ക്ക് രക്ഷയും പരിഹാരവും
മനമുരുകുമ്പോൾ ആശ്വാസം പകരും
നൽ സഖി യേശു മാറാത്തവൻ എന്നെ…
Verse 3മരുഭൂപ്രയാണത്തിൽ സഹചാരിയും
വരളുന്ന നേരത്തിൽ മരുപ്പച്ചയും
തളരുന്ന നേരത്തിൽ പുതുശക്തി പകരും
നൽ സഖി യേശു മാറാത്തവൻ എന്നെ…
Verse 1enne viliccha daivam
ennil kaninjnja daivam
enne nadatthum daivam
sarvvashakthan ennum sarvvashakthan
Verse 2agathikke thanalum vazhikaattiyum
paapiykke rakshayum parihaaravum
manamurukumpol aashvaasam pakarum
nal sakhi yeshu maaraatthavan;- enne…
Verse 3marubhoo prayaanatthil sahachaariyum
varalunna neratthil maruppacchayum
thalarunna neratthil puthushakthi pakarum
nal sakhi yeshu maaraatthavan;- enne…
Download Song