Enne vilicchavan ente yeshu
Verse 1എന്നെ വിളിച്ചവൻ എന്റെ യേശു
വഴി നടത്തുന്നു അധികമായി
കരയാനോ ഇടവരില്ല
പതറാനും വിടുകയില്ല(2)
Verse 2ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
Verse 3മേൽക്കുമേൽ കൃപ പ്രാപിപ്പാൻ
നൽവരം എന്നിലേകുക
രോഗമോ അധിഭാരമോ
ഒന്നിലും ഭയമേ ഇല്ല
Verse 4തവ കൃപയെ എനിക്ക് ബലം
അതിനാൽ ഞാൻ കുതിച്ചുയരും(2)
ഹല്ലെലുയ്യ ഹല്ലെലുയ്യ (4)
Verse 5ക്രൂശിലെ ജയാളിയെ
നിൻ ജയം ഇനി എന്നിലും
പാപവും എൻ ശാപവും
നീക്കി നീ നിന്റെ ത്യാഗത്താൽ
Verse 6തിരു നിണമേ എനിക്കു ബലം
അതിനാൽ ഞാൻ ജയിച്ചുയരും (2)
ഹല്ലെലുയ്യ ഹല്ലെലുയ്യ (4)
Verse 7അസാധ്യമോ വഴി മാറുമെ
വാഗ്ദത്തം എന്നിലുള്ളതാൽ
മുൻപിലും എൻ പിൻപിലും
ദൂതരിൻ വൻ സൈന്യവും
Verse 8തിരു ഹിതമേ എനിക്ക് ബലം
അത് ഒന്നേ എനിക്കാശ്രയം(2)
ഹല്ലെലുയ്യ ഹല്ലെലുയ്യ (4)
Verse 1enne vilicchavan ente yeshu
vazhi nadatthunnu adhikamaayi
karayaano edavarilla
patharaanuam vidukayilla(2)
Verse 2hallelooyaa hallelooyaa
hallelooyaa hallelooyaa
Verse 3melkkumel kripa praapippaan
nalvaram ennil ekuka
rogamo adhibhaaramo
onniluam bhayame ella
Verse 4thava kripaye enikk balam
athinaal njaan kuthicchuyarum(2)
halleluyya halleluyya (4)
Verse 5krooshile jayaaliye
nin jayam eni enniluam
paapavuam en shaapavuam
neekki nee ninte thyaagatthaal
Verse 6thiru niname enikku balam
athinaal njaan jayicchuyarum(2)
halleluyya halleluyya (4)
Verse 7asaadhyamo vazhi maarume
vaagdattham ennilullathaal
munapilum en pinapilum
dootharin van sainyavum
Verse 8thiru hithame enikk balam
ath onne enikkaashrayam(2)
halleluyya halleluyya (4)
Download Song