Enne vilichavan vishavasthanaay
Verse 1എന്നെ വിളിച്ചവൻ വിശവസ്തനായ്
എന്നും എന്നോടു കൂടെയുണ്ട്
വലം കരം തന്നെന്നെ രക്ഷിച്ച്
യേശു നാഥൻ കൂടെയുണ്ട്
Verse 2എന്റെ രക്ഷകാ എന്റെ പാലകാ
എന്നും എന്നോടു കൂടെയുള്ള നല്ല സ്നേഹിതാ
എന്റെ ദാതാവേ എന്റെ സൃഷ്ടാവേ
എന്നിൽ നന്മകൾ ഏകുന്ന സ്നേഹ ദീപമേ
Verse 3മരുഭൂവിൻ ചൂടതിലും
ഏകനായ് ഞാൻ തീർന്നിടിലും
ഹാഗാറെപ്പോൽ അലഞ്ഞീടിലും
തുറന്നെനിക്കായ് ജീവജലം എന്റെ...
Verse 4മിത്രങ്ങൾ അകന്നീടിലും
ലോക ബന്ധങ്ങൾ കൊഴിഞ്ഞീടിലും
രോഗബാധിതനായിടിലും
മാർവ്വോടണയ്ക്കും നൽ ദായകൻ എന്റെ...
Verse 1enne vilicchavan vishavasthanaay
ennum ennodu koodeyunde
valam karam thannenne rakshiccha
yeshu naathhan koodeyunde
Verse 2ente rakshakaa ente paalakaa
ennum ennodu koodeyulla nalla snehithaa
ente daathaave ente srishdaave
ennil nanmakal ekunna sneha deepame
Verse 3marubhoovin choodathilum
ekanaay njaan theernnidilum
hagaareppol alanjeedilum
thurannenikkaay jeevajalam;- ente...
Verse 4mithrngal akanneedilum
loka bandhngal kozhinjnjeedilum
roga baadhithan aayidilum
maarvvodanaykkum nal daayakan;- ente...
Download Song