Verse 1എന്നെ യാഗമായ്
നൽകുന്നു പൂർണമായ് (2)
നിന്നിഷ്ടം പോൽ നയിക്കുകേ
എൻ പ്രാണനാഥനേ (2)
Verse 2എന്നെ അർപ്പിക്കുന്നേ സമ്പൂർണമായ്
എന്റെ ദേഹം ദേഹി ആത്മവിനേം (2)
ആ വൻ കരത്താൽ താങ്ങി നിത്യം
നീ നയിക്കണേ (2)
Verse 3എന്തു തുമ്പം വന്നാലും ഞാൻ പിന്മാറില്ല
യേശുവിന്റെ സ്നേഹം ഞാൻ വിട്ടുമാറില്ല(2)
സ്വന്ത രക്തം നൽകി
വീണ്ടെടുത്ത ദിവ്യസ്നേഹമേ (2)
Verse 4എന്തു കഷ്ടനഷ്ടമോ സങ്കടങ്ങളോ
ഏതുപദ്രവങ്ങളോ പട്ടിണിയതോ (2)
ക്രിസ്തുവിന്റെ സ്നേഹം
വേർപിരിപ്പാൻ ആവില്ലൊന്നിനും (2)
Verse 1enne yaagamaay
nalkunu poornamaayi
ninishttampol nayikuke en praananaadhane
Verse 2enne arpikunne sampoornamaayi
ente dheham dhehi athmaavine (2)
aa van karathaal thaangi nithyam
nee nayikane (2)
Verse 3enthu thumbam vannaalum njaan pinmaarila
yeshuvinte sneham njaan vittumaarila(2)
svantha raktham nalki
veendedutha dhivyasnehame (2)
Verse 4enthu kashtanashtamo sankadangalo
ethupadhravangalo pattiniyatho (2)
kristhuvinte sneham
verpirippaan aavilonninum (2)
Download Song