എന്നെന്നും ആശ്രയിക്കാൻ യോഗ്യനായ് യേശു മാത്രം
മണ്ണിലും വിണ്ണിലും ഈ സർവ്വലോകത്തും(2)
ദുഃഖങ്ങൾ എല്ലാം തീർക്കും ആനന്ദത്താലെ നിറയ്ക്കും
തൻ തിരു സന്നിധെ ഞാൻ ആരാധിക്കുമ്പോൾ(2)
Verse 2
കൈകൾ കൊട്ടി പാടും ഞാൻ മോദാൽ നൃത്തം ചെയ്യും ഞാൻ
എൻ നാഥന്റെ സന്നിധിയിൽ
ആർത്തുഘോഷിച്ചീടും ഞാൻ ഹല്ലേലൂയ്യാ പാടും ഞാൻ
എൻ നാഥന്റെ സന്നിധിയിൽ
നീ മാത്രമല്ലോ നാഥാ എന്നാളും എൻ സന്തോഷം
അങ്ങേ ഞാൻ ആരാധിച്ചീടും ഹല്ലേലൂയ്യാ (നീ മാത്രമല്ലോ)
തൻ തിരു സന്നിധിയിൽ ആശ്രയിക്കുന്നോരാരും
ലജ്ജിച്ചു പോകയില്ല ഒരു നാളിലും(2)
ചോദിക്കുന്നതിലും ഏറെ ചിന്തക്കുന്നതിലും ഏറെ
അത്യന്തം പരമായ് നടത്തീടുമെ(2) കൈകൾ...
Verse 1
ennennum aashrayikkaan yogyanaay yeshu maathram
mannilum vinnilum ee sarvvalokaththum(2)
duhkanggal ellaam theerkkum aanandaththaale niraykkum
than thiru sannidhe njaan aaraadhikkumpol(2)
than thiru sannidhiyil aashrayikkunnoraarum
lajjichchu pokayilla oru naalilum(2)
chodikkunnathilum ere chinthikkunnathilum ere
athyatham paramaay nataththidumee(2);- kaikal...
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?