Ennennum enneshuve vazhthi
Verse 1എന്നെന്നും എന്നേശുവേ വാഴ്ത്തി സ്തുതിച്ചിടും
എന്നാത്മനാഥ നീയെന്റെ ദൈവം പാടി സ്തുതിച്ചിടും
എരിയും തീച്ചൂളയിൽ എന്നോട് കൂടെയുണ്ട്
എല്ലാ കാലത്തിലും എന്നോട് കൂടെയുണ്ട്
Verse 2ചുറ്റിലും വൈരിയാൽ അസഹ്യമാകുമ്പോൾ
ചുറ്റി നീ എന്നെയും എനിക്കുള്ളതെല്ലാം
ചതിക്കും ലോകം ചാരെ നിന്ന് നിന്ദിച്ചിടുമ്പോൾ
ചോരാത്ത കൈകളിൽ വഹിച്ചിടുന്നെന്നേശു
Verse 3:
സോദരാൽ മോദം ചേദമാകുമ്പോൾ
സാദരം ചെല്ലുക താതന്റെ സന്നിധാനെ
സ്വർഗീയ സന്തോഷം തന്നിടുന്നു അന്തരംഗങ്ങളിൽ
സൗഭാഗ്യ സൗധത്തിൽ ചേർത്തിടും നിശ്ചയമായ്
Verse 1ennennum enneshuve vaazhthi sthuthichidum
ennaathmanaatha neeyente daivam paadi sthuthichidum
eriyum theechoolayil ennodu koodeyundu
ellaa kaalathilum ennodu koodeyundu
Verse 2chuttilum vairiyaal asahyamaakumpol
chutti nee enneyum enikkullathellaam
chathikkum lokam chaare ninnu nindhichidumpol
choraatha kaikalil vahichidunnen Yeshu;-
Verse 3sodaraal modam chedamaakumpol
saadaram chelluka thaathante sannidhaane
swargiya santhosham thannidunnu antharangangalil
saubhaagya soudhathil cherthidum nischayamaay;-
Download Song