Ennennum karuthunnon yeshu
Verse 1എന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കാക്കുന്നോൻ യേശു(2)
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2)
Verse 2ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2) എന്നെന്നും...
Verse 3ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2)എന്നെന്നും…
Verse 4ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യൻ തന്നെ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2) എന്നെന്നും...
Verse 1ennennum karuthunnon yeshu
ennennum kaakkunnon yeshu(2)
ente ellaa kaalathhum yeshu mathiyaayavan(2)
Verse 2dukhamo pattiniyo aapattho erchavaalo
ushaso sandhyayatho irulo prakaashamo
ente ellaa kaalatthum yeshu mathiyaayavan(2);- ennennum...
Verse 3uyarcha-thaazhchayatho laabhamo nashdamatho
maarrayo chengkaTalo yereeho yorddaanatho
ente ellaa kaalatthum yeshu mathiyaayavan(2);- ennennum...
Verse 4jeevano maranamo ethaayaalum sammatham
kaalam ethaayaalum yeshu ananyan thanne
ente ellaa kaalatthum yeshu mathiyaayavan(2);- ennennum...
Download Song