Ennennum nilkunnathaam nin vazh
Verse 1എന്നെന്നും നില്കുന്നതാം
നിൻ വഴി കാട്ടീടണേ എന്നെ കാട്ടി തന്നീടണേ
വഴിയിൽ ഞാൻ നശിച്ചിടാതെ പുത്രനെ ചുംബിക്കുന്നു
ദൈവപുത്രനെ ചുംബിക്കുന്നു
Verse 2ഗീതങ്ങൾ പാടിപ്പാടി സ്തോത്രസംഗീതത്തോടെ
ഈ വഴി ഞാൻ പോകുമ്പോൾ എന്തെന്തൊരാനന്ദമേ
Verse 3പാർക്കുവാൻ തക്കതായ പട്ടണത്തിൽ ചെൽവോളം
ചൊവ്വേയുള്ള വഴിയിൽ നീ നടത്തീടുകെന്നെ
Verse 4ഈശാനമൂലനാകും കൊടുക്കറ്റടിച്ചാലും
വിശ്വാസപ്പടകതിൽ എൻ യേശു ഉണ്ട് മോദം
Verse 5ദൈവികമാകും വഴി തിരഞ്ഞെന്നാകിലോ
നിലനിൽക്കും നിശ്ചമായി അല്ലെങ്കിൽ സർവ്വം നാശം
Verse 1ennennum nilkunnathaam
nin vazhi kaatteedane enne kaatti thanneedane
vazhiyil njaan nashicchidaathe puthrane chumbikkunnu
daivaputhrane chumbikkunnu
Verse 2geethngal paadippaadi sthothrasamgeethatthode
ee vazhi njaan pokumpol enthenthoraanandame;-
Verse 3paarkkuvaan thakkathaaya pttanatthil chelvolam
chovveyulla vazhiyil nee nadattheedukenne;-
Verse 4eeshaanamoolanaakum kodukkttadicchaalum
vishvaasappadakathil en yeshu und modam;-
Verse 5daivikamaakum vazhi thiranjnjennaakilo
nilanilkkum nishchamaayi allengkil sarvvam naasham;-
Download Song