Verse 1എന്നെന്നും ഞാൻ നിന്നടിമ നിൻ വകയാം
എന്നാളും നീ എൻ നാഥനാം
എന്നുടെ ഏക ആശ്രയവും
Verse 2ശ്രേഷ്ട ഇടയൻ വിശ്വസ്ത മിത്രം
ജീവനെ നല്കിയൊരുറ്റ സഖി
നല്ല ഇടയനവൻ(2)
തന്നുടെ പ്രാണൻ എൻപേർക്കായ് തന്ന
പ്രാണസ്നേഹിതനവൻ
Verse 3ഈ ലോകലാഭം ചേതമെന്നെണ്ണി
ലാക്കിലേക്കേകമായ് വന്നീടുന്നേ
വിശ്വത്തിൻ നായകനേ(2)
നീയല്ലാതൊന്നും വേണ്ട ഇപ്പാരിൽ
വേണം നിൻ കാഴ്ചശബ്ദം
Verse 4ജീവന്റെ മാർഗ്ഗം ലോകത്തിനേകാൻ
ജീവജോതിസ്സയിത്തീരേണം ഞാൻ
ഒന്നേയെൻ ആശയിതേ(2)
തന്നീടുന്നേ ഞാൻ എന്നെ ഇന്നേരം
നിൻഹിതം നിറവേറ്റിടാൻ
Verse 1ennennum njaan ninnadima nin vakayaam
ennaalum nee en nathhanaam
ennude eka aashrayavum
Verse 2shreshda idayan vishvastha mithram
jeevane nalkiyorutta sakhi
nalla idayanavan(2)
thannude praanan enperkkaay thanna
prana snehithanavan;-
Verse 3ie loka labham chethamennenni
laakkilekk’ekamaay vannidunne
vishvathin naayakane(2)
neeyallaathonnum venda ippaaril
venam nin kaazhcha shabdam;-
Verse 4jeevante maarggam lokathinekaan
jeeva jothissayithirenam njaan
onneyen aashayithe(2)
thannitunne njaan enne inneram
ninhitham niravetidaan;-
Download Song