Ennennum paadi njaan vaazhthidum
Verse 1എന്നെന്നും പാടി ഞാൻ വാഴ്ത്തിടും
എൻ രക്ഷകനാം യേശുവിനെ
തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ
എന്റെ ആയുസ്സിൻ നാളെല്ലാം
Verse 2എന്നെത്തൻ തങ്കച്ചോരയാൽ
വീണ്ടെടുത്തെന്തൊരത്ഭുതം
എന്നെ നിത്യവും കാത്തിടും
തന്നുടെ സ്നേഹം ഹാ വർണ്ണ്യമോ
Verse 3കൂരിരുളേറും പാതയിൽ തൻ
മുഖത്തിൻ ശോഭ കാണും ഞാൻ
ഈ മരുയാത്രയിൽ ചാരുവാൻ
കർത്തനല്ലാതെയിന്നാരുള്ളു
Verse 4അല്ലലേറിടുമ്പോൾ താങ്ങുവാൻ
നല്ലൊരു കൂട്ടാളി യേശു താൻ
ഞാൻ സദാ തന്നുടെ ചാരത്തു
മേവിടും നാളകലമല്ല
Verse 5മഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി
Verse 1ennennum paadi njaan vaazhthidum
en rakshakanaam yeshuvine
thannude naamathe kerthikkum njaan
ente aayussin naalellaam
Verse 2ennethan thangkachorayaal
Veendedu’thenthor’athbhutham
enne nithyavum kaathidum
thannude sneham haa varnnyamo
Verse 3kurirulerum paathayil than
mukhathin shobha kaanum njaan
ie maruyathrayil charuvan
karthan allaathe’yinnarullu
Verse 4allaleridumpol thanguvaan
nalloru kuttali yeshu thaan
njaan sadaa thannude charathu
mevidum naalakalamalla
Verse 5mazhavillum suryachandranum : enna reethi
Download Song