Enneshu nathane nin mukham
Verse 1എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ
നിത്യതയോളവും നടന്നിടും(2)
ജീവിത യാത്രയിൽ കൂടെയുണ്ടെന്ന്
വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)
Verse 2എന്നേശു നാഥനെ നിൻ മുഖം നോക്കി
ഞാൻ നിത്യതയോളവും നടന്നിടും
Verse 3അന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ
അതിശയകരമായി പുലർത്തുന്നവൻ (2)
ഭയപ്പെടേണ്ടെന്നരുളിയ നാഥാ
നിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും(2)
Verse 4ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾ
ആശയറ്റവനായി തീർന്നിടുമ്പോൾ (2)
കടലിൻ മീതെ നടന്നവനെന്നെ
അത്ഭുത തീരത്ത് ചേർത്തണച്ചിടും (2)
Verse 5മാറാത്ത നാഥാ വിശ്വസ്തൻ നീയേ
എന്നാളും എന്നോട് കൂടെയുള്ളോൻ(2)
അന്ത്യം വരെയും പിരിയാതെയെന്നെ
നടത്തും വല്ലഭാ യേശു നാഥാ(2)
Verse 1Enneshu nathane nin mukham nokki njaan
nithyathayolavum nadannidum(2)
jeevitha yaathrayil koodeyundenn
vaakku paranjavan vishvasthan nee (2)
Verse 2Enneshu nathane nin mukham nokki njaan
nithyathayolavum nadannidum
Verse 3annannu vendunnathellaam thannenne
athishayakaramayi pularththunnavan (2)
bhayappedendennaruliya nathhaa
nin mukham nokki njaan yathra cheyyum(2)
Verse 4ieeshaanamoolan aanjadichidumpol
aashayatavanaay thernnidumpol (2)
kadalin meethe nadannavanenne
athbhutha theerathe cherthanachidum (2)
Verse 5maratha nathaa vishvasthan neeye
ennaalum ennodu koodeyullon(2)
anthyam vareyum piriyaatheyenne
nadathum vallabhaa yeshu nathaa(2)
Download Song