Enneshu than vilatheeraa-Yeshuvin sneham
Verse 1എന്നേശു തൻ വിലതീരാ
സ്നേഹമാർക്കു വർണ്ണിക്കാം
തന്നന്തികെ ചേർന്നങ്ങായതറി
ഞ്ഞോർത്തു താൻ സാധ്യം
Verse 2യേശുവിൻ സ്നേഹം
ആശ്ചര്യസ്നേഹം
യേശുവിൻ സ്നേഹം
ആശ്ചര്യസ്നേഹമേ
Verse 3തൻ നാമം ചൊല്ലുന്നതെത്രമോദം
എന്നകതാരിൽ
വന്നു അവൻ ചിന്ത എങ്കിലെപ്പോ
ലുണ്ടാമാനന്ദം
Verse 4മൽ പ്രാണനാഥന്റെ ശബ്ദം
കാതിനെത്ര മോഹനം
എപ്പോഴും കർത്തനോടൊന്നായ്
പാർപ്പാനത്രെ എൻമനം
Verse 5വിശ്വാസമോടൽപ്പ നാളിഹെ ഞാൻ
പാർത്തനന്തരം
യേശു കൊണ്ടുപോകുമെന്നെ
തൻ പിതാവിൻ വീടതിൽ
Verse 1Enneshu Than Vilatheera
Sneham aarkku varnnikkaam
Thannanthike chernnangaayathari-
orthu Thaan saadhyam
Verse 2Yeshuvin Sneham
Aascharya Sneham
Yeshuvin Sneham
Aascharya Snehame
Verse 3Than naamam chollunnathethra modham
Ennaka-thaaril
Vannu Avan Chintha Enkileppo-
lundaamaanandham;-
Verse 4Mal Praana Naadhante shabdham
Kaathinethra Mohanam
Eppozhum Karthanodonnaai
Paarppanethra En Manam;-
Verse 5Vishvaasa-modalppa naalihe njaan
Paarthanantharam
Yeshu Kondupokumemme
Than Pithaavin Veedathil;-
Download Song