Enneshu vannidum ennaasha
Verse 1എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
Verse 2ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
കാർമേഘതുല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ എന്നേശു...
Verse 3സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂടനയ് വരുന്നവൻ
രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനയ് എന്നേശു...
Verse 4വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്ന
വാഗ്ദത്തം തന്ന നാഥനായ്
നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽ
കാന്തനെ സ്വീകരിക്കും ഞാൻ എന്നേശു...
Verse 1enneshu vannidum ennaasha onnithe
arumayoden karam pidichu shanthi eekidan
en dukam theerthidan kaneer thudachidaan
enneshu veendum vannidum
Verse 2ie loka vaaridiyil olangaleridumpol
thazathe thanngidunnavan
karmegha thullaymam kalankangal neekkiyenne
thejassil svekarikkuvan;- enneshu
Verse 3saarafaphin geethikalal kahalanadamode
megharudanay varunnavan
raajadhi’rajaneshu poorna mahimakalil
ennayum cherthiduvanay;- enneshu
Verse 4vinnilen veedorukki vegam varamenna
vaagdatham thanna nathanayi
naalthorum kaathu paarthu than seva chythu modal
kanthane sveekarikkum njaan;- enneshu
Download Song