Verse 1എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ
കാലമിങ്ങടുത്തുവല്ലോ
ആകുലമില്ലാത്ത വീട്ടിൽ ഞാനെത്തുവാൻ
കാലമങ്ങടുത്തുവല്ലോ
Verse 2ഞാനാശ്രയിച്ചീടും എന്നാത്മനാഥനിൽ
ഞാനാശ്വസിച്ചീടും എൻ ജീവനാഥനിൽ
ഞാൻ ഓർത്തിടും ഞാൻ പാടിടും ഞാൻ ധ്യാനിച്ചീടും
കർത്തൻ ചെയ്ത നന്മകളെല്ലാം
Verse 3എന്നേ വീഴ്ത്തിടുവാൻ ശത്രു ഒരുങ്ങുമ്പോൾ
പ്രിയനിൽ ആശ്രയിക്കും
ശത്രുവിൻ കൈയ്യിൽ അകപെടാതെ
കർത്തൻ കരത്തിൽ വഹിക്കും
Verse 4സന്തോക്ഷവീട്ടിൽ ഞാൻ കർത്തനോടൊപ്പം ഞാൻ
നിത്യകാലം വസിക്കും
സന്തോക്ഷത്തോടെ എൻ ജീവനാഥനെ
നിത്യകാലം ആരാധിക്കും
Verse 1enneshu vanniduvaan enne cherthiduvaan
kaalamingaduthuvallo
aakulillaatha veettil njaanethuvaan
kaalamangaduthuvallo
Verse 2njaanaashrayichidum ennaathmanaathanil
njaanaashwasichidum en jeevanaathanil
njaan orthidum njaan paadidum njaan dhyaanichidum
karthan cheytha nanmakalellaam
Verse 3enne veezhthiduvaan shathru orungumpol
priyanil aashrayikkum
shathruvin kayyil akapedaathe
karthan karathil vahikkum
Verse 4santhoshaveettil njaan karthanodoppam njaan
nithyakaalam vasikkum
santhoshathode en jeevanaathane
nithyakaalam aaraadhikkum
Download Song