Enneshuve aaraadhyane angekkayira
Verse 1എന്നേശുവേ ആരാധ്യനേ
അങ്ങേയ്ക്കായിരമായിരം സ്തോത്രം
ആയിരമായിരം നന്ദി
Verse 2ഇരുളേറിടുമെൻ ജീവിതപാതയിൽ
വിഘ്നമാം മലനിരകൾ എങ്കിലും
അനുദിനമെന്നെ കരുതിടും കാന്തനേ
എൻ ജീവപ്രകാശമേ എന്നേശുവേ...
Verse 3കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റു
തകർന്നതാം എന്നെ... മുറ്റുമായ്
കുറ്റമറ്റവനായ് തീർത്തതാം നാഥനെ
എൻ രക്ഷാദായകാ എന്നേശുവേ...
Verse 4ഒരോരോ ദിനവും അവിടുന്നെനിക്കായ്
ദാനമയ് നൽകിയതാം കൃപകൾ
ഒരോന്നായ് ഓർക്കുമ്പോൾ എന്നുള്ളം നന്ദിയാൽ
നിറെഞ്ഞു തുളുമ്പുന്നേ എന്നേശുവേ...
Verse 5രോഗ ബന്ധനത്തിൻ വേദനയാലേറ്റം
വ്യകുലപ്പെടും വേളയിൽ... എന്നെയും...
അൻപോടണച്ചു വിടുവിക്കും വല്ലഭാ
എൻ സൗഖ്യദായകാ എന്നേശുവേ...
Verse 6ക്ഷയവും വാട്ടവും മാലിന്യമുള്ളതാം
മമ മൺമയ ശരീരം... മണ്ണായ്...
മറഞ്ഞാലും എന്നെ മഹത്വത്തിൽ കൈക്കൊള്ളും
ആത്മ-മണാളനേ എന്നേശുവേ...
Verse 1enneshuve aaraadhyane
angkeykkaayiram aayiram sthothram
aayiramaayiram nandi
Verse 2iruleridumen jeevithapathayil
vighnamaam malanirakal... engkilum...
anudinamenne karuthidum kaanthane,
en jeeva prakaashame;-
Verse 3kuttabodhathin kuthukal eattettu
thakarnnatham enne Muttumay
kuttamattavanay theerthatham nadhane
en rekhsha dhayaka;-
Verse 4ororo dhinavum avidunnenikkay
dhanamay nalkiyathal… krupakal..
oronnay orkkumbol ennullam nandiyal
nirenju thulumbunne;-
Verse 5roga bandhanathin vedhanayalettam
vyakulappedum velayil… enneyum
anpodanachu viduvikkum vallabha
en sukhya dhayaka;-
Verse 6kshayavum vaattavum maalinyamullatham
mama manmaya shareeram… Mannay
maranjalum enne mahathwathil kaikkollum
aathama’manaalanae:-
Download Song