Verse 1എന്നേശുവേ എൻ നാഥനെ
എൻ പിതാവേ നീ എന്നാശ്രയം(2)
Verse 2ആരാധന.. ആരാധന..
ആത്മാവിൽ എന്നെന്നും ആരാധന(2)
Verse 3എൻ ഭാവിയും എൻ ലക്ഷ്യവും
മുറ്റും ഞാൻ നൽകിടുന്നു(2)
എന്നാശയും എന്നിഷ്ടവും
നിൻ മുമ്പിൽ അർപ്പിക്കുന്നു(2)
ആരാധന..., എന്നേശുവേ...
Verse 4എൻ സർവ്വവും നിൻ കൈകളിൽ
മുറ്റും ഞാൻ നൽകിടുന്നു (2)
എൻ ഭാരവും എൻ ആധിയും
നിൻ മുൻപിൽ ഏകിടുന്നു (2)
ആരാധന..., എന്നേശുവേ...
Verse 1enneshuve en nathhane
en pithave nee ennashrayam(2)
Verse 2aaradhana.. aaradhana..
aathmaavil ennennum aaradhana(2)
Verse 3en bhaviyum en lakshyavum
muttum njaan nalkidunnu(2)
ennashayum ennishdavum
nin munpil arppikkunnu(2)
aaradhana..., enneshuve...
Verse 4en sarvvavum nin kaikalil
muttum njaan nalkidunnu(2)
en bharavum en aadhiyum
nin munpil ekidunnu(2)
aaradhana..., enneshuve...
Download Song