Verse 1എന്നേശുവേ എൻ പ്രിയനേ
അങ്ങേപ്പോൽ മറ്റാരുമില്ലേ
Verse 2എൻ നാഥനെ എൻ പ്രിയനെ
അങ്ങേപ്പോൽ മറ്റാരുമില്ലേ
Verse 3യേശുവേ നീ യോഗ്യൻ
എൻ നാഥനെ ആരാധ്യനെ(2)
Verse 4ആരാധിക്കുവാൻ പുകഴ്ത്തീടുവാൻ
അങ്ങേപ്പോൾ മറ്റാരുമില്ലേ(2) യേശുവേ...
Verse 5സൗഖ്യമാക്കുവാൻ വിടുതൽ നൽകുവാൻ
അങ്ങേപ്പോൽ മറ്റാരുമില്ലേ(2) യേശുവേ...
Verse 6എൻ പ്രശംസയും എൻപുകഴ്ച്ചയും
നീ മാത്രമാണെൻ യേശുവേ(2) യേശുവേ...
Verse 1enneshuve en priyane
angkeppol mataarumille
Verse 2en nathhane en priyane
angkeppol mataarumille
Verse 3yeshuve nee yogyan
en nathhane aaradhyane(2)
Verse 4aaradhikkuvan pukazhtheduvaan
angkeppol mataarumille(2);- yeshuve...
Verse 5saukhyamakkuvan viduthal nalkuvan
angkeppol mataarumille(2);- yeshuve...
Verse 6en prashamsayum en pukazhchayum
nee maathramaanen yeshuve(2);- yeshuve...
Download Song