Verse 1എന്നേശുവേ എൻ രക്ഷകാ
നീ മാത്രം മതിയായവൻ(2)
മറ്റാരെയും ഞാൻ കാണുന്നില്ലീ
ഭൂവിൽ മിത്രമായ്(2)
Verse 2ഒന്നുമാത്രം ഞാൻ അറിയുന്നു
ആരെ ഞാൻ വിശ്വസിക്കുന്നു
നീ മാത്രമെന്നുപനിധി അന്ത്യം
വരെയും സൂക്ഷിപ്പാൻ ശക്തനും
Verse 3ഇന്നുള്ള വേദന ശോധനയിൽ
കൺകൾ നിറയുമ്പോൾ(2)
കണ്ണുനീർ വാർത്തൊരേശുവേ
നീയെൻ സന്തോഷം(2) ഒന്നുമാത്രം...
Verse 4രോഗത്താൽ ക്ഷീണിതനായിടുമ്പോൾ
ദേഹം ക്ഷയിച്ചിടുമ്പോൾ(2)
നിൻ കൃപയൊന്നെൻ ആശ്രയം
ഹാ എന്തൊരാശ്വാസം(2) ഒന്നുമാത്രം...
Verse 1enneshuve en rakshakaa
nee maathram mathiyaayavan(2)
mattareyum njaan kaanunnillee
bhoovil mithramaay(2)
Verse 2onnumathram njaan ariyunnu
aare njaan vishvasikkunnu
nee mathramennupanidhi anthyam-
vareyum sookshippaan shakthanum
Verse 3innulla vedana shodhanayil
kankal nirayumpol(2)
kannuneer varthoreshuve
neeyen santhosham(2);- onnumathram...
Verse 4rogathal ksheenithanayidumpol
deham kshayichidumpol(2)
nin krpayonnen aashrayam
haa enthorashvasam(2);- onnumathram...
Download Song