Verse 1എന്നേശുവേ നീ ആശ്രയം
എന്നാളുമീ ഏഴയ്ക്ക്
എൻ ജീവിത യാത്രയിൽ-
തുണയായ്, ബലമായ് മറ്റാരുള്ളു
Verse 2മറയ്ക്കണേ ഈ ഏഴയെ
കരുതലിൻ വൻ കരത്താൽ
Verse 3എൻ ജീവിതെ വൻ ഭാരങ്ങൾ
പ്രയാസമായ് ഭവിക്കുമ്പോൾ
ഉള്ളം തേങ്ങും വേളകളിൽ
മറ്റാരുമില്ല ചാരുവാൻ
Verse 4പ്രിയരായവർ അകന്നിടുമ്പോൾ
അകലാത്തൊരേകൻ നീയല്ലോ
എന്നാശയും എൻ വാഞ്ചയും
അപ്പാ നീ മാത്രം എന്നുമേ
Verse 1enneshueve nee aashrayam
ennaalumee ezhaykku
en jeevitha yaathrayil-
thunayaay, balamaay mattaarullu
Verse 2marakkane ee ezhaye
karuthalin van karathaal
Verse 3en jeevithe van bhaarangal
prayaasamaay bhavikkumpol
ullam thengum velakalil
mattaarumilla chaaruvaan
Verse 4priyaraayavar akannidumpol
akalaaththorekan neeyallo
ennaashayum en vaanchayum
appaa nee maathram ennumee
Download Song