Enni enni sthuthikkuvaan ennamillaatha
Verse 1എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻഭുജത്താൽ
നിന്നെ താങ്ങിയ നാമമേ
Verse 2ഉന്നം വച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളാൽ
നിന്നെ മൂടി മറച്ചില്ലേ
Verse 3യോർദ്ദാൻ കലങ്ങി മറിയും
ജീവിതഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസശോധനയിൽ
Verse 4നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവൻ നിന്നവകാശം
തന്റെ ദാസരിൻ നീതിയവൻ
Verse 1enni enni sthuthikkuvaan
ennamillaattha kripakalinaal
innayolam than bhujatthaal
ninne thaangiya naamame
Verse 2unnam vaccha vairiyin
kannin mumpil patharaathe
kanmanipol kaakkum karngalaal
ninne moodi maracchille;-
Verse 3yorddaan kalngi mariyum
jeevitha bhaarangal
eliyaavin puthappevide
ninte vishvaasa shodhanayil;-
Verse 4ninakkethiraay varum
aayudham phalikkayilla
ninte udayavan ninn'avakaasham
thante daasarin neethiyavan;-
Download Song