Enni enni theratha nanmakal ente
Verse 1എണ്ണി എണ്ണി തീരാത്ത നന്മകൾ
എന്റെമേൽ ചെരിഞ്ഞവനെ
എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം
പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2)
Verse 2പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി
രക്ഷയേകി നിൻ കൃപയാൽ (2)
ഹൃദയത്തിൻ മലിനത നീക്കി നിദാന്തം
നിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി..
Verse 3മനസ്സിൻ മുറിവുകളുണക്കാൻ
സ്നേഹത്തിൻ തൈലം പൂശി (2)
കദനം നിറഞ്ഞൊരെൻ ജീവിത യാത്ര
ആമോദമാക്കി നീ തീർത്തു (2); എണ്ണി..
Verse 1Enni enni theratha nanmakal
Enamel chorinjavane
Ennnmillatha nin nanmakal akilam
Parithil ghoshikan varunnitha njaan
Verse 2Papakuziyil ninnene uyarthi
Rakshyeki nin krupayal
Hridayathin malinatha neeki nidatham
Nine kananum kankal thurannu;-
Verse 3Manassin murivuka’lunakan
Snehathin thylam pushi
Kadanam nirangoren jeevitha yathra
Amodamaki nee theerthu;-
Download Song