Verse 1എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2)
നാഥാ അടിയനിലെന്തു നന്മ
കണ്ടു നീ കനിവിൻ കരളലിവാൻ(2)
Verse 2പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2)
എന്നെ തേടി വന്നീടുവാനായ്
എന്തു യോഗ്യത എന്നിൽ നാഥാ(2) എന്നിൽ...
Verse 3ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2)
എന്നെ തേടിവന്നേശു നാഥാ
എന്നും നീ എൻ രക്ഷകൻ(2) എന്നിൽ...
Verse 4വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2)
ആ നാളുകൾ എണ്ണി എണ്ണി
ഈ പാരിൽ ഞാൻ പാർത്തിടുന്നേ(2) എന്നിൽ...
Verse 1ennil manassalivaan ennil krpayarulaan(2)
nathhaa adiyanilenthu nanma
kandu nee kanivin karalalivaan(2)
Verse 2papiyaya doshiyaya paaril paradeshiyay(2)
enne thedi vanneeduvaanaay
enthu yogyatha ennil nathhaa(2);- ennil...
Verse 3dure aa puramparampil kanathamaravidathil(2)
enne thedivanneshu nathha
ennum nee en rakshakan(2);- ennil...
Verse 4vaanil enneshu’varum enne cherthiduvaan(2)
aa naalukal enni enni
ie paaril njaan parthidunne(2);- ennil...
Download Song