Verse 1എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ
എങ്ങനെ സ്തുതിച്ചിടും നാഥനെ (2)
വർണ്ണിപ്പാനായി ആവതില്ല
വർണ്ണിച്ചീടാനിനി നാവു പോരാ (2)
Verse 2ആശകൾ നിരാശയായ് മാറിടുന്നേരം
യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2)
നീ തന്നതല്ലാതെ ഒന്നുമില്ല
നിന്നതല്ല നീ നിറുത്തിയതാ (2) ) എണ്ണി…
Verse 3ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം
സങ്കടം മാറാൻ വഴി നീ തുറക്കും (2)
ആഴിയെന്നെ ഇനി മൂടുകില്ല
ആഴിയിലും വഴി നീ നയിക്കും (2) ) എണ്ണി…
Verse 4രോഗശയ്യയിൽ എന്റെ കൂടെ വന്നല്ലോ
രോഗകിടക്കയെ നീ മാറ്റി വിരിച്ചു (2)
ശോധനകൾ നീ തന്നതല്ലോ
പരിഹാരവും നിൻ പക്കലുള്ളതാൽ (2) ) എണ്ണി…
Verse 5മാനുഷികമാം വാക്കു മാറിടുന്നേരം
വാഗ്ദത്തങ്ങളിൽ നീ വിശ്വസ്തനല്ലോ (2)
പോയപോൽ വേഗം വന്നീടുമല്ലോ
പൊയ് വാക്കുകൾ നിൻ പക്കലില്ലല്ലോ (2) എണ്ണി…
Verse 1enniyaal othungidaa nanmakal
engane sthuthichidum naathane (2)
varnnippaanaayi aavathilla
varnnicheedanini naavu poraa (2)
Verse 2aashakal nirashayaay maaridunneram
yeshunaathaa enne cherthanachallo (2)
nee thannathallaathe onnumilla
ninnathalla nee niruthiyathaa (2);- enni…
Verse 3chengkadalin munpil njaanaayidum neram
sangkadam maaraan vazhi nee thurakkum (2)
aazhiyenne ini moodukilla
aazhiyilum vazhi nee nayikkum (2);- enni…
Verse 4rogashayyayil ente koode vannallo
rogakidakkaye nee maati virichu(2)
shodhanakal nee thannathallo
pariharavum nin pakkalullathaal (2);- enni…
Verse 5maanushikamaam vaakku maaridunneram
vaagdathangalil nee vishvasthanallo (2)
poyapol vegam vanneedumallo
poy vaakkukal nin pakkalillallo (2);- enni…
Download Song