Ennu nee vaanathil vannidumo
Verse 1എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയ
എന്നെയും ചേർത്തിടുവാൻ
എത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണം
എൻ സ്വന്തം വീട്ടിൽ ചേരാൻ(2)
Verse 2സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻ
സങ്കടപ്പെട്ടിടുമ്പോൾ(2)
സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽ
സാന്ത്വനമേകിടുമേ
Verse 3മേൽത്തരമായതൊക്കെയും എനിക്കായ്
മേന്മയായ് താതൻ തരും(2)
മുന്തിരി അടയും ഗോതമ്പിൻ കാമ്പും
പാറയിൻ വെള്ളവുമെ
Verse 4കാലങ്ങളധികം കാത്തിരിക്കേണ്ട
കാന്തനാം യേശുവരാൻ(2)
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായി
കർത്താവു വേഗം വരും
Verse 5എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി
Verse 1ennu nee vaanathil vannidumo priya
enneyum cherthiduvaan
ethranaal nokki njaan ee lokke paarkkanam
en swantham veettil cheraan(2)
Verse 2sankeernnangalaakum prashnangalaal njaan
sankadappettidumbol(2)
samaashwasipikkum than thiru vachanathaal
saanthwanamekidume;-
Verse 3meltharamayathokkeyum enikkaay
menmayaay thaathan tharum(2)
munthiri adayum gothampin kaampum
paarayin vellavume;-
Verse 4kaalangaladhikam kaathirikkenda
kaanthanaam yeshu varaan(2)
kaathirikkunna than shudhimaanmaarkkaayi
karthaavu vegam varum;-
Verse 5enthathishayamae daivathin sneham : ennareethi
Download Song