Ennu nee vannidum en priya
Verse 1എന്നു നീ വന്നിടും എൻ പ്രിയ യേശുവേ
നിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻ
ക്ലേശം നിറയുമി ഭൂവിലെൻ ആശ്രയം
എന്നും നീ മാത്രമേ യേശുദേവാ
Verse 2ലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ്
എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻ
എൻ പ്രിയനെ വന്നിടണേ
വൻ തിരമലകൾ ഏറിടുമ്പോൾ എന്നു നീ...
Verse 3ലോകമരുവിൽ ആശ്രയം തേടി
വാടിത്തളർന്നഹോ വീഴുന്നു മർത്യർ
നിർത്തീടുക രക്ഷകനെ വീഴാതെ
എന്നെ നിത്യതയോളം ഈ മരുവിൽ എന്നു നീ...
Verse 4എന്നു നിന്നോടുകൂടെ ഞാൻ വന്നിടും
നിത്യയുഗങ്ങളായ് മർത്യത നീങ്ങി
എൻ നാഥനെ കണ്ടിടാറായ്
മന്നിലെ ക്ലേശങ്ങൾ തീർന്നിടാറായ് എന്നു നീ...
Verse 1Ennu nee vannidum en prriya Yeshuve
Ninmukam kandu njaan aanandippaan
Klesham nirayumee bhuvilen aashrayam
Ennum nee mathrame Yeshudeva
Verse 2Lokamamsagarathil njaanoru thoniyay
Ennil nee vannidenam akkareyetheduvan
En priyane vannidane
Van thiramalakal eeridumpol;-
Verse 3Lokamaruvil aashrayam thedi
Vadithalarnnaho veezhunnu marthayar
Nirtheeduka rakshakane veezathe
Enne nithyathayolam iee maruvil;-
Verse 4Ennu ninnodukude njaan vanidum
Nityayugangalay marthyatha neengi
En nadane kandidaray
Mannile kleshangal theernnidaray;-
Download Song