Ennu nin mukhamonnu kandedumo
Verse 1എന്നു നിൻ മുഖമൊന്നു കണ്ടീടുമോ
എന്റെ പ്രാണ നാഥാ ഞാൻ വഞ്ചിക്കുന്നെ
ഈ ഭൂവിൽ ക്ലേശങ്ങൾ എറീടുന്നെ
എത്ര നാൾ കൂടെ ഞാൻ കാത്തീടണം
എത്ര നാളുകൾ കാത്തീടണം
Verse 2നാനാവിധ കഷ്ടങ്ങളേറുമ്പോൾ
നോക്കീടുവാൻ നിൻ മുഖം മാത്രമേ
മറയ്ക്കല്ലേ നിൻ മുഖം എന്നിൽ നിന്നും
വീഴാതെ നിൽക്കുവാൻ കൃപയേകണേ
വീഴാതെ നിന്നിടാൻ കൃപയേകണെ
Verse 3നിന്നിൽ ഞാൻ ചേരുവാൻ കൊതിച്ചീടുന്നെ
എന്നാത്മാവെന്നിൽ ഞരങ്ങീടുന്നെ
വിശ്വാസം തെല്ലും മങ്ങീടാതെ
ചേർത്തുകൊള്ളേണമേ നിൻ സന്നിധെ
ചേർത്തിടേണമേ നിൻ സന്നിധെ
Verse 4വിശുദ്ധിയിൽ ഞാനെന്നും നിലനിൽക്കുവാൻ
വിശ്വാസജീവിതത്തിൽ മുന്നേറിടാൻ
അഭിഷേകത്താലെന്നെ നിറക്കേണമേ
ആത്മ ശക്തിയാലെന്നെ നടത്തേണമേ
സ്വർഗ്ഗ കനാനിൽ ഞാനെത്തും വരെ
Verse 1ennu nin mukhamonnu kandedumo
ente praana nathhaa njaan vanchikkunne
ie bhoovil kleshangal eredunne
ethra naal koode njaan kaatthedanam
ethra naalukal kaatthedanam
Verse 2naanaa-vidha kashttangalerumpol
nokkeduvaan nin mukham maathrame
marayakkalle nin mukham ennil ninnum
veezhathe nilkkuvaan krupayekane
veezhaathe ninnitaan krupayekane
Verse 3ninnil njaan cheruvaan kothichedunne
enn-aathmaavennil njarangedunne
vishvasam thellum mangedaathe
cherthukollename nin sannidhe
cherthitename nin sannidhe
Verse 4vishuddhiyil njaan ennum nilanilkkuvaan
vishvasa jeevithathil munneridaan
abhishekathalenne nirakkename
aathma shakthiyalenne nadatthename
swargga kanaanil njaan etthum vare
Download Song