Ennu vannidum priya ennu vannedum
Verse 1എന്നു വന്നിടും പ്രിയ എന്നു വന്നിടും
കൺകൾ കൊതിച്ചീടുന്നേ
ചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെ
വെമ്പിടുന്നു നിൻ മുഖം കണ്ടീടാൻ
Verse 2ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി
എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)
കൊടുങ്കാറ്റിനെ ശാന്തമാക്കി എന്റെ
ജീവിതം നീ ധന്യമാക്കിത്തീർത്തു(2) എന്നു..
Verse 3ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ
കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)
നിനക്കുവേണ്ടി അന്ത്യത്തോളവും എന്റെ
ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2) എന്നു..
Verse 4വേദനയലുള്ളം നീറിയ നേരത്തു
ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)
മാർവ്വിലണച്ചു കണ്ണീർതുടച്ച
മന്നവനേശുവേ വാഴ്ത്തിടുന്നേ(2) എന്നു..
Verse 1Ennu vannidum priya ennu vannidum
Kankal kothichidunne
Chettil ninnenne uyarthiyone
Vempidunnu nin mukham kandedan
Verse 2Shathrukal munpake mesha nee orukki
Enne nadathiyathal sthuthichidunne
Kodungkattine shandamakki ente
Jeevitham nee dhannyamakki theerthu;-
Verse 3Lokarellavarum kaivittappol enne
Kaivedinjedathavan nee mathrame
Ninkkuvendi andthyatholavum ente
Jeevitham parthale kazhichidum njaan;-
Verse 4Vedanayalullam neriya nerathu
Charathu vanavane sthuthichidunne
Marvilanachu kanner thudacha
Mannavan yeshuve vazthidunne;-
Download Song