Verse 1എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻ
എത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേ
Verse 2എതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻ
അതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ എന്നു
Verse 3മഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻ
ഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ എന്നു
Verse 4കഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന്
കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും എന്നു
Verse 5ഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ല
പതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ എന്നു
Verse 1ennu varum eppol varum poyathupolen manavalan
ethranalay kathirunnen kankalitha mangidunne
Verse 2ethir kristhukkal ezhunnettappol than varave ennunarnnu njaan
athu nerathum kandilla arumayulla en manavalane;- ennu
Verse 3mahayudha samayathellam than varavennunarnnu njaan
ha ini njanennu kanum kurishil jeevan vedinjavane;- ennu
Verse 4kashdathil ninachu njaan manavalan varunnenne
kashdametta karuneshanen karachil therppan ennu varum;- ennu
Verse 5ithupole venmayulla manavalanarumilla
pathinayiram perkalil athishreshdamanavalane;- ennu
Download Song