Ennullam ninnilay aazhamam
Verse 1എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ (2)
Verse 2ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും(2)
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും(2) എന്നു...
Verse 3തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ(2)
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ(2) എന്നു...
Verse 1ennullam ninnilay
aazhamam vishvasathal
cherum neram aanandam varnnikuvan
vakukal illa illa
Verse 2ieranilla vanil kanum
kaippathi pol meghavum
ente daivathin vakkukalal
van maari chorinigudum;-
Verse 3thinmayonnum cheyithidatha
yeshuvallo ente nanma
avan udaykkum avan paniyum
nalla pathramay than hitham pol;-
Download Song