Ennullam nirayunne paaduvaan
Verse 1എന്നുള്ളം നിറയുന്നേ പാടുവാൻ
എൻ നാഥൻറെ കീർത്തനങ്ങൾ (2)
ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കും
നല്ലൊരിടയൻ അവൻ (2)
Verse 2യേശുവേ നീന്നും മാറാത്തവൻ
നീന്നയന്നന്ദ മറക്കാത്തവൻ
ചൂടേറും മരുയാത്രയിൽ
തണലായ് എൻ കൂടെയുള്ളവൻ
കരുതുന്ന കർത്തനാണവൻ
Verse 3കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നെന്നാലും
യൊതൊരനര്ഥവും ഭയപ്പെടില്ലാ
കൂട്ടുകാരിൽ പരമായി ആനന്ദ തൈലത്താൽ
അഭിഷേകം ചെയ്തെന്നെ നടത്തിടുന്നു
Verse 4കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ഈ സ്നേഹബന്ധം മാറുകില്ല
രോഗിഗിയായ് തീർന്നാലും ദേഹം ക്ഷയിച്ചാലും
മാർവ്വതിൽ ചാരി ഞാൻ ആശ്വസിക്കും
Verse 1ennullam nirayunne paaduvaan
en naadhante keerththanangal (2)
shathrukkal munpaake virunnorukkum
nalloridayan avan (2)
Verse 2yeshuve neeyennum maaraththavan
neeyennayannanda marakkaaththavan
choodeerum maruyaathrayil
thanalai en koodeyullavan
karuthunna karththanaanavan
Verse 3koorirul thaazhvarayil njaan nadannennaalum
yothoranarththavum bhayappedillaa
koottukaaril paramaayi aananda thailaththaal
abhishekam cheythenne nadaththidunnu
Verse 4kashtangal vannaalum nashtangal vannaalum
ee snehabandham maarukilla
rogiyaayi theernnaalum deham kshayichchaalum
maarvathil chaari njaan aashwasikkum
Download Song