Verse 1എന്നുള്ളം വാഴ്ത്തുന്നെ
ഉല്ലസിച്ചാർക്കുന്നെ
പ്രിയനാം യേശുവേ
ജീവിത നാൾകൾ എല്ലാം
അങ്ങയെ മാത്രം പാടി
അങ്ങിലലിഞ്ഞിടട്ടെ
Verse 2Pre chorus-
പരിശുദ്ധനാം പരിപൂർണനാം ജയ വീരനായി
അധികാരമുള്ളോൻ ഏക സത്യ
ദൈവമായി...
Verse 3Chorus-
മറ്റൊരു രാജാവില്ല സ്തുതികൾക്കെന്നും
യോഗ്യൻ എൻ യേശു മാത്രം (2)
Verse 4Verse-2
പാപത്തെ വെറുത്തീടും
പാപിയെ അണച്ചിടും
പാവന സ്നേഹമിത്
തകർന്നു പോയിടാതെ
പാപത്തിൻ ചേറ്റിൽ നിന്നും
വീണ്ടെടുത്ത നാഥനെ... (2)
പരിശുദ്ധനാം.....
Verse 5Verse- 3
നിനച്ചിടാ നന്മകളും
വൻകൃപകളും നൽകി
മാനിച്ചതോർത്തിടുമ്പോൾ
പകരം നൽകിടുവനായ്
ഈ ജീവിതമല്ലാതൊന്നും
കണ്ടതില്ലേ അപ്പനെ... (2)
പരിശുദ്ധനാം.....
Verse 6വാഴ്ത്തീടുവാൻ വേറെ നാമമൊന്നില്ലയെ
അങ്ങയെ മാത്രം സ്തുതിച്ചീടുന്നെ
മറ്റൊന്നും കണ്ടീടുന്നില്ല വലുതായി
അങ്ങയെ മാത്രം പിൻപറ്റീടുന്നെ
Verse 1ennullam vaazhthunne
ullasichchaarkkunne
priyanaam yeshuve
jeevitha naalkal ellaam
angaye maathram paadi
angilalinjidatte
Verse 2Pre chorus-
parishuddhanaam paripoorrnanaam jaya veeranaayi
adhikaaramullon eka sathya
daivamaayi...
Verse 3Chorus-
mattoru raajaavilla sthuthikalkkennum
yogyan en yeshu maathram (2)
Verse 4Verse-2
paapatthe veruththeedum
paapiye anacchidum
paavana snehamith
thakarnnu poyidaathe
paapatthin chettil ninnum
veendeduttha naathane... (2);-
parishuddhanaam.....
Verse 5Verse- 3
ninachchidaa nanmakalum
vankripakalum nalki
maanichchathorthidumpol
pakaram nalkiduvaanaay
ee jeevithamallaathonnum
kandathille appane... (2);-
parishuddhanaam.....
Verse 6vaazhtheeduvaan vere naamamonnilaye
angaye maathram sthuthichcheedunne
mattonnum kandeedunnilla valuthaayi
angaye maathram pinpatteedunne
Download Song