Verse 1എന്നുള്ളമേ നീ ഘോഷിക്ക
ചേരുക രക്ഷകൻ സന്നിധിയിൽ
ആശ്രയം അവനിലാണെപ്പോഴും
പാപിയാമെന്നെ തുണച്ചീടുവാൻ
Verse 2ഓരോദിവസവും വന്നണയും
എങ്ങനെ ദിനവും തളളിടണം
കഷ്ടത ദുഃഖങ്ങൾ ഏറിടുമ്പോൾ
തളരാതെ ചാരുക താതൻ മാർവ്വിൽ
Verse 3ആല്ഫയും ഒമേഗയും ആയവനെ
ആദിയും അന്തവും ആയവനെ
യാക്കോബിൻ ഭുജബലമായവനെ
ശാശ്വത ഭുജത്തിൽ വഹിക്കുന്നോനേ
Verse 4ആത്മ മണവാളനാം രക്ഷകന്റെ
സ്വർഗ്ഗരാജ്യത്തിൽ വാസം ചെയ്തീടുവാൻ
കർത്തന്റെ കാഹളം ധ്വനിച്ചിടുമ്പോൾ
ഝടുതിയായി നമുക്കും പറന്നുയരാം
Verse 1ennullame nee ghoshikka
cheruka rakshakan sannidhiyil
aashrayam avanilaaneppozhum
paapiyaamenne thunaccheeduvaan
Verse 2oro divasavum vannanayum
engne dinavum thalalidanam
kashdatha dukhngal eridumpol
thalaraathe chaaruka thaathan maarvvil
Verse 3aalphayum omegayum aayavane
aadiyum anthavum aayavane
yaakkobin bhujabalamaayavane
shashvatha bhujatthil vahikkunnone
Verse 4aathma manavaalanaam rakshakante
swarggaraajyatthil vaasam cheytheeduvaan
kartthante kaahalam dhvanicchidumpol
jhaduthiyaayi namukkum parannuyaraam
Download Song