Ennullame sthuthika nee parane than
Verse 1എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ
നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടിപ്പുകഴ് ത്താം
Verse 2സുരലോകസുഖം വെടിഞ്ഞു നിന്നെ
തേടിവന്ന ഇടയൻ - തന്റെ
ദേഹമെന്ന തിരശീല ചീന്തി തവ
മോക്ഷമാർഗ്ഗം തുറന്നു
Verse 3:
പാപരോഗത്താൽ നീ വലഞ്ഞു തെല്ലും
ആശയില്ലാതലഞ്ഞു - പാരം
കേണിടുമ്പോൾ തിരുമേനിയതിൽ നിന്റെ
വ്യാധിയെല്ലാം വഹിച്ചു
Verse 4:
പലശോധനകൾ വരുമ്പോൾ
ഭാരങ്ങൾ പെരുകിടുമ്പോൾ - നിന്നെ
കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നു
Verse 5:
ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളിൽ പകർന്നു
പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും
തവ സ്നേഹമതിശയമെ
Verse 1ennullame sthuthikka nee parane - than
nanmakalkkaay sthuthikkaam sthuthikkaam
ennantharamgame anudinavum
nandiyode paadi pukazhtthaam
Verse 2suraloka sukham vedinjnju ninne
thedivanna idayan - thante
deham enna thirasheela chenthi thava
moksha maarggam thurannu;-
Verse 3paapa rogatthaal nee valanjnju thellum
aashayillaatha'lanjnju - paaram
kenidumpol thirumeniyathil ninte
vyaadhi ellaam vahicchu;-
Verse 4pala shodhanakal varumpol
bhaarngal perukidumpol - ninne
kaatthu sookshicchoru kaanthanallo
ninte bhaaram ellaam chumannu;-
Verse 5aathmaavinaale niracchu
aanandam ullil pakarnnu
prathyaasha varddhippicchu paalicchidum
thava sneham athishayame;-
Download Song