ഉയർപ്പിൻ ശക്തി എന്നിൽ പകരൂ
ഞാൻ മുന്നിലേക്കോടിടട്ടെ
നഷ്ടമൊന്നും സാരമില്ല
യേശുവെന്റെ കൂടെയുണ്ടേൽ
Verse 4:
സ്വന്ത ജീവൻ തന്ന നല്ല നാഥാ
എന്റെതെല്ലാം നൽകീടുന്നെ
എന്നും എന്നും നിന്റെ സാക്ഷിയായി
തീർന്നതിൽ ഞാൻ ധന്യനായി
Verse 5:
ഉയിരേ ഉറവേ യേശുനാഥനെ
സ്നേഹമേ ജീവനേ പ്രാണനാഥനെ
Verse 1
ennum ninnil chernnirippaan
aakumo enneshuve
praanapriyane nin saannidhyatthil
anudinam niraccheedane