Ennum njaan yeshuve ninakkaayi
Verse 1എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും
നിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2)
Verse 2ഉന്നതത്തിൻ മഹിമയിൽ വാണവനേ
എന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2)
Verse 3തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട്
തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2)
Verse 4നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻ
ആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2)
Verse 5വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്ന
കൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2)
Verse 6കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലും
ഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)
Verse 1Ennum njaan yeshuve ninakkaay jeevikkum
Nin naamathilaanen aashrayam nathhane(2)
Verse 2Unnathathin mahimayil vaanavane
Ennetheti ee mannil nee vannuvallo(2)
Verse 3Thiramaala pol Shaapam nee vahichukont
Thiru jeevanenikkaay nee thannuvallo(2)
Verse 4Neerthotilekkotunna maanpole njaan
Aarthipokkuvaanennu nee vanneetumo(2)
Verse 5Veettin mukalil thanichu raapaarthitunna
Koottillaakurikil samam njaan ennaalum (2)
Verse 6Kashtathayunt ningalkkihe enkilum
Ottum bheethiventennura chey_thathinaal (2)
Download Song