Ennumen aashrayavum kottayum yeshu
Verse 1എന്നുമെൻ ആശ്രയവും കോട്ടയും യേശു തന്നെ
എന്നിൽ കണികപോലും ഭീരുത്വം തീണ്ടുകില്ല
Verse 2ശോധന വന്നെന്നാലും ബാധകൾ ഏറിയാലും
ഉറ്റവർ അകെന്നെന്നാലും പാരിൽ ഞാൻ ഭയപ്പെടില്ല എന്നുമെൻ…
Verse 3ക്ഷോണിയിൽ ക്ഷീണിതനായ് മാനസം തേങ്ങിടുമ്പോൾ
മാറത്തു ചേർത്തണയ്ക്കും ദുഃഖങ്ങൾ തീരുമപ്പോൾ എന്നുമെൻ…
Verse 4സമ്പന്നനാകവേണ്ട വമ്പൊന്നും കൂടെ വേണ്ടാ
യേശുവെൻ കൂടെയുണ്ട് അതുമതിയാനന്ദമാം എന്നുമെൻ…
Verse 5കാലങ്ങൾ പോയി മാറും നാളുകൾ തീർന്നുമാറും
കാഹളം കേട്ടുമാറും ഭക്തർ തൻ കൂട്ടമന്നാൾ എന്നുമെൻ…
Verse 1ennumen aashrayavum kottayum yeshu thanne
ennil kanikapolum bheeruthwam theendukilla
Verse 2shodhana vannennaalum baadhakal eriyaalum
uttavar akannennaalum paaril njaan bhayappedilla;- ennumen…
Verse 3kshoniyil ksheenithanaay maanasam thengidumbol
maarathu cherthannaykkum duhkhangal theerumappol;- ennumen…
Verse 4sampannanaakavenda vamponnum koode vendaa
yeshuven koodeyundu athumathiyaanandamaam;- ennumen…
Verse 5kaalangal poyi maarum naalukal theernnumaarum
kaahalam kettumaarum bhakthar than koottamannaal;- ennumen…
Download Song