Ente aasha yeshu mathramaam
Verse 1എന്റെ ആശ യേശു മാത്രമാം
എന്നാശ്വാസം യേശു മാത്രമാം
വിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്ന
എന്റെ യേശു മാത്രമാശയാം
Verse 2ഭാരം ദുഃഖം നിന്ദ ദുഷി
ഏറിവന്നാൽ സാരമില്ല
യേശു എന്റെ പക്ഷമുണ്ട്
ആശ്വാസം ഞാൻ പ്രാപിച്ചീടും എന്റെ
Verse 3കർത്തനെന്റെ ഉപനിധി
അവനിൽ ഞാൻ വിശ്വസിക്കും
അന്ത്യത്തോളം കാത്തിടുവാൻ
യേശു ശക്തൻ ഉറക്കും ഞാൻ എന്റെ
Verse 4വീഴാതെന്നേ സൂക്ഷിക്കുന്നോൻ
ആനന്ദത്താൽ നിറയ്ക്കുന്നോൻ
ശുദ്ധി ചെയ്തു മഹിമയിൻ
സന്നിധിയിൽ നിറുത്തുന്നോൻ എന്റെ
Verse 1Ente aasha Yeshu maathramaam
Ennaashwaasam Yeshu maathramaam
Vin mahima vittolinjihathil vanna
Ente Yeshu maathramaashayaam
Verse 2Bhaaram dukham ninda dushi
Erivannaal saaramilla
Yeshu ente pakshamundu
Aashwaasam njaan praapicheedum;- ente
Verse 3Karthanente upanidhi
Avaniൽ njaan vishwasikkum
Anthyaththoolam kaathiduvaan
Yeshu shakthan urakkum njaan;- ente
Verse 4Veezhathenne sookshikkunnon
Aanandathaal niraykkunnon
Shudhi cheythu mahimayin
Sannidhiyil niruthunnon;- ente
Download Song